Citizenship Amendment Bill in Rajya Sabha today<br /><br />പൗരത്വ ഭേദഗതി ബില്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിക്കും. തനിച്ച് ബില്‍ പാസാക്കാനുള്ള ഭൂരിപക്ഷം രാജ്യസഭയില്‍ ഇല്ലെങ്കിലും മറ്റ് കക്ഷികളുടെ പിന്തുണയോടെ വിജയം ഉറപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. മുഴുവന്‍ അംഗങ്ങള്‍ക്കും സഭയില്‍ ഹാജരാവാന്‍ ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്.